Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2023 4:09 PM GMT Updated On
date_range 2 Nov 2023 4:09 PM GMTതൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: തൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് നിയമ വിരുദ്ധമായാണെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ടൗൺ പ്ലാനിങ് ആക്ട് അടക്കം ലംഘിച്ചാണ് പ്ലാൻ നടപ്പാക്കുന്നതെന്നാരോപിച്ച് തൃശൂർ സ്വദേശി ലിയോ ലൂയിസാണ് ഹരജി നൽകിയത്.
കോർപറേഷന്‍റെ ഇത്തരം നിയമവിരുദ്ധ നടപടികൾ ഉടനടി തടയണമെന്നതടക്കം ഹരജിയിൽ ആവശ്യപ്പെടുന്നു. ആക്ഷേപങ്ങളും നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലെ മാസ്റ്റർ പ്ലാൻ അന്തിമമാക്കരുതെന്ന നിർദേശം നൽകണമെന്നതടക്കം ആവശ്യമുന്നയിച്ചാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story