Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ഡി.സി.സി ജനറൽ...

തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ സി.പി.ഐയിൽ

text_fields
bookmark_border
തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ സി.പി.ഐയിൽ
cancel

തൃശൂർ: ജില്ലാ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പി.കെ. ജോൺ, സി.പി.ഐയിൽ ചേർന്ന്​ പ്രവർത്തിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സംഘടനാ പദവിക​ൾക്കോ തെരഞ്ഞെടുപ്പിൽ സീറ്റിന്​ വേണ്ടിയോ ഇതുവരെ നേതാക്കളോട്​ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അർഹതയുള്ളവരെ അംഗീകരിക്കാൻ പാർട്ടി സംസ്ഥാന, ജില്ല നേതൃത്വവും തൃശൂർ എം.പിയും തയാറാവുന്നില്ല. ജില്ലയിൽ നിരവധി കോൺഗ്രസ്​ പ്രവർത്തകരുടെ അനുഭവമാണിതെന്നും പി.കെ. ജോൺ പറഞ്ഞു.

1986ൽ തൃശൂർ കേരളവർമ്മ കോളജിൽ കെ.എസ്​.യു-എസ്​ പ്രവർത്തകനായി തുടങ്ങിയ ജോൺ പിന്നീട്​ കെ.എസ്​.യു-എസ്​ സംസ്ഥാന പ്രസിഡന്‍റായി. തുടർന്നാണ്​ കോൺഗ്രസിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIThrissur DCCPK John
News Summary - Thrissur DCC General Secretary P.K. John in the CPI
Next Story