Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരം വെടിക്കെട്ടിന്...

പൂരം വെടിക്കെട്ടിന് കേന്ദ്രം തടസം സൃഷ്ടിച്ചിട്ടില്ല -നിര്‍മല സീതാരാമൻ

text_fields
bookmark_border
പൂരം വെടിക്കെട്ടിന് കേന്ദ്രം തടസം സൃഷ്ടിച്ചിട്ടില്ല -നിര്‍മല സീതാരാമൻ
cancel

ന്യൂഡൽഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

അതേസമയം, തൃശൂർ പൂരത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മന്ത്രിയുടെ ഫണ്ടിൽ നിന്ന് ഒരു കോടിയിലേറെ മുടക്കി ഫയർ ഹൈഡ്രന്‍റ് അടക്കമുള്ള അത്യാധുനിക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിൽ കേന്ദ്ര ഉദ്യോഗസ്ഥർ സംതൃപ്തി അറിയിച്ചതായും വി.എസ്. സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanthrissur pooram firework
News Summary - thrissur pooram firework nirmala sitharaman
Next Story