Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2023 6:38 PM IST Updated On
date_range 8 Feb 2023 6:38 PM ISTവാട്ടർ ചാർജ് ഓൺലൈൻ വഴി: ഉത്തരവ് വാട്ടർ അതോറിറ്റി മരവിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം:വാട്ടർ ചാർജ് ഓൺലൈൻ വഴി സ്വീകരിക്കുന്നതിനായി ജനുവരി 25ന് പുറപ്പെടുവിച്ച ഉത്തരവ് വാട്ടർ അതോറിറ്റി മരവിപ്പിച്ചു. അതോറിറ്റിയിൽ ഓൺലൈൻ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ ചാർജ്ജ് ഓൺലൈനായി അടവാക്കുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഉത്തരവ് മരവിപ്പിച്ചത്. ഈ വിഷയത്തിൽ ഇനിയൊരു ഉത്തരവാകുന്നതുവരെയാണ് മരവിപ്പിച്ചത്. വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും ഈ ഉത്തരവിന് മുമ്പുള്ള തൽസ്ഥിതി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story