Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2022 9:49 PM IST Updated On
date_range 6 July 2022 10:25 PM ISTമാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
text_fieldsbookmark_border
മാഹി: മഴ സംബന്ധമായ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മാഹി മേഖലയിലെ അംഗൻവാടി, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച(06/07/2022) അവധിയായിരിക്കുമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story