Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 8:26 PM GMT Updated On
date_range 8 May 2019 8:00 AM GMTതുഷാർ വെള്ളാപ്പള്ളി യോഗം ഭാരവാഹിത്വം രാജിവെക്കണം -വിദ്യാസാഗർ
text_fieldsbookmark_border
തൊടുപുഴ: രാഹുൽ ഈശ്വറിെൻറ ‘ബി’ പ്ലാനും ശ്രീധരൻ പിള്ളയുടെ ‘സി’ പ്ലാനും നടപ്പാക്കാൻ എൻ.ഡി.എയുടെ ശബരിമല രഥത്തിൽ കയറുന്നതിന് മുമ്പ് തുഷാർ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് യോഗം മുൻ പ്രസിഡൻറ് അഡ്വ. സി.കെ വിദ്യാസാഗർ. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ 125ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യോഗം നേതാവ് സമൂഹത്തെ പിന്നോട്ടു നടത്താൻ മാത്രം ഉതകുന്ന ആചാരസംരക്ഷണ രഥയാത്രക്ക് ഒരുങ്ങുന്നത് ശ്രീനാരായണ സമൂഹത്തിന് അപമാനമാണ്. സമൂഹത്തെ ആചാരകേരളത്തിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമങ്ങൾ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story