Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലഞ്ഞൂർ കോട്ടപ്പാറക്ക്...

കലഞ്ഞൂർ കോട്ടപ്പാറക്ക് സമീപം പുലിയിറങ്ങി; ആടിനെ കൊന്നുതിന്നു

text_fields
bookmark_border
കലഞ്ഞൂർ കോട്ടപ്പാറക്ക് സമീപം പുലിയിറങ്ങി; ആടിനെ കൊന്നുതിന്നു
cancel
camera_alt

representioanal image

പത്തനംതിട്ട: കലഞ്ഞൂർ ഇഞ്ചപ്പാറ കോട്ടപ്പാറക്ക് സമീപം ജനവാസ മേഖലയിൽ പുലിയിറങ്ങി. കോട്ടപ്പാറക്ക് സമീപം വീട്ടിലെ ആടിനെ പുലി കൊന്നുതിന്നതിന്‍റെ അവശിഷ്ടം സമീപത്തെ റബർ തോട്ടത്തിൽനിന്ന് കണ്ടെത്തി.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഇഞ്ചപ്പാറ മഠത്തിലേത്ത് ജോസിന്റെ വക പുരയിടത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയത്.

ജോസും ബന്ധുവും പുലി ആടുമായി പോകുന്നത് കണ്ടു. സംഭവമറിഞ്ഞ ഉടൻതന്നെ കോന്നിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കലഞ്ഞൂർ കുടപ്പാറയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനുപിന്നാലെയാണ് ഇപ്പോൾ ഇഞ്ചപ്പാറയിലും പുലിയെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - tiger came down near Kalanjoor Kottapara;killed the goat
Next Story