Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കടുവയെ...

വയനാട്ടിൽ കടുവയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി

text_fields
bookmark_border
വയനാട്ടിൽ കടുവയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി
cancel

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ ബിജുവാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു. കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerKerala NewsMalayalam news
News Summary - tiger found dead well
Next Story