Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽപ്പള്ളിയില്‍...

പുൽപ്പള്ളിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു

text_fields
bookmark_border
tiger i76876
cancel
camera_alt

Representational Image

വയനാട്: പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെ കടുവ കൊന്നു. ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നത്.

ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഒച്ചവച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. ഈ മേഖലയിൽ കടുവശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerPulpally
News Summary - tiger kills calf in pulppally
Next Story