Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2023 7:59 AM GMT Updated On
date_range 18 Sep 2023 7:59 AM GMTബത്തേരിയില്‍ തൊഴിലാളികൾക്ക് നേരെ ചാടി കടുവ; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
കൽപറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ ചാടി കടുവ. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
രാവിലെ ഒമ്പതോടെയാണ് എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്കുനേരെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുത്തത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽനിന്ന് വനംവകുപ്പ് കടുവയെ പിടികൂടിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story