Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2021 1:00 PM GMT Updated On
date_range 17 March 2021 1:00 PM GMTവോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് ടിക്കാറാം മീണ
text_fieldsbookmark_border
തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. ഒരാളുടെ പേര് അഞ്ചുതവണ വരെ േചർെത്തന്നാണ് പരാതി. കള്ളവോട്ട് ആരോപണവും പരിശോധിക്കും. കള്ളവോട്ടിനെതിരെ എല്ലാ മുൻകരുതലുമെടുക്കും. ഇക്കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ല. പ്രതിപക്ഷ നേതാവിെൻറ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story