Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീ​പ്ലെയിൻ...

സീ​പ്ലെയിൻ അഷ്ടമുടിയിലും പുന്നമടയിലും അനുവദിക്കില്ല; മുന്നറിയിപ്പുമായി ടി.ജെ. ആഞ്ചലോസ്

text_fields
bookmark_border
TJ Anjalose, Seaplane Project
cancel

കൊല്ലം: സീ​​പ്ലെയിൻ പദ്ധതി അഷ്ടമുടിയിലോ പുന്നമടക്കായലിലോ അനുവദിക്കില്ലന്ന്​ സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറിയും മത്സ്യത്തൊഴിലാളി നേതാവുമായ ടി.ജെ. ആഞ്ചലോസ്​. ഡാമിലോ മത്സ്യബന്ധനമില്ലാത്ത ജലാശയങ്ങളിലോ സീപ്ലെയിൻ പറക്കുന്നതു കൊണ്ട്​ വിരോധമില്ല. പക്ഷെ, ആയിരക്കണക്കിന്​ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ സർവിസ്​ നടത്താൻ അനുവദിക്കില്ലെന്ന്​ അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു.

11 വർഷം മുമ്പ്​ കൊല്ലത്തും ആലപ്പുഴയിലും കൊണ്ടുവരാൻ ആലോചിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്നാണ്​ ഉപേക്ഷിച്ചത്​. അന്നത്തെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seaplane ProjectTJ Anjalose
News Summary - TJ Anjalose react to Seaplane Project
Next Story