Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 2:17 PM IST Updated On
date_range 22 April 2017 2:17 PM ISTകോൺഗ്രസ് നേതാവ് ടി.ജെ ജോസഫ് നിര്യാതനായി
text_fieldsbookmark_border
തൊടുപുഴ : കോൺഗ്രസ് ഐ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റും തൊടുപുഴ നഗരസഭ മുൻ ചെയർമാനുമായ തൊടുപുഴ തയ്യിൽ ടി.ജെ ജോസഫ് -67 നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച തൊടുപുഴ തെനംകുന്നു പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ലിൻറ, ലിറ്റി, ലിജോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story