Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ramesh chennithala
cancel
Homechevron_rightNewschevron_rightKeralachevron_right​സോളാര്‍ കേസ്​...

​സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിടാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് സ്​റ്റണ്ട് -രമേശ് ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സി.ബി.ഐക്ക്​ വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ​െതരഞ്ഞെടുപ്പ് സ്​റ്റണ്ട് മാത്ര​െമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ ​െതരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐക്ക്​ കൈമാറിയത് രാഷ്​ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്.

വേങ്ങര ഉപ​െതരഞ്ഞെടുപ്പി​െൻറ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. സുപ്രീംകോടതി ജസ്​റ്റിസ് അരിജിത് പസായത് പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാറിന് നിയമോപദേശം നല്‍കിയതാണ്.

എന്നിട്ടും നിയമസഭ ​െതരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്​ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ​െചലവാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casecbi
News Summary - to hand over solar case to CBI is Election stunt
Next Story