സ്വർണവില കൂടി, ഇന്ത്യയെ മോദി വിൽക്കുമെന്ന് ഖാർഗെ, ആധാർ ആപ്പ് വരുന്നു, റിപ്പോ നിരക്ക് കുറച്ചു, കെ. സുരേന്ദ്രന്റെ കള്ളവും സന്ദീപ് വാര്യർ പറഞ്ഞ യാഥാർഥ്യവും... അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ
text_fields♦ 'മലപ്പുറംകാർ ഈ ഹിന്ദു അധ്യാപകനോട് ചെയ്തത് എന്തെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും'; കോളജ് അധ്യാപകന്റെ കുറിപ്പ് വൈറലാകുന്നു.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ പൂച്ചയെ രക്ഷിക്കാൻ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ ഇന്ത്യയെ മോദി ഒരു ദിവസം വിൽക്കുമെന്ന് ഖാർഗെ; ‘ഗുജറാത്തിലെ ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിൽ’.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ വഖഫ് നിയമം: പ്രതിഷേധക്കാർ വരുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക്; ഭവന-വാഹന- വ്യക്തിഗത വായ്പ പലിശ കുറയും.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ വഖഫ് ബില്ലിനെ പിന്തുണച്ച ബിഷപ്പ് കൗൺസിലിനെ വിമർശിച്ച് ക്രൈസ്തവ വിഭാഗത്തിലെ പ്രമുഖർ; ‘കേന്ദ്രം താമസിയാതെ ക്രൈസ്തവർ ഉൾപ്പെടെ മറ്റ് മതന്യൂനപക്ഷങ്ങളിലേക്കും കടന്നുകയറും’.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ ട്രംപുമായുള്ള താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ചൈന.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ സ്വർണം തിരിച്ചുകയറുന്നു, ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 കൂടി.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ മലപ്പുറം, തുഞ്ചൻ പ്രതിമ, നോമ്പുകാലത്തെ ഹോട്ടൽ: കെ. സുരേന്ദ്രന്റെ കള്ളവും സന്ദീപ് വാര്യർ പറഞ്ഞ യാഥാർഥ്യവും.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ ആധാർ പകർപ്പ് ഇനി കൈയിൽ കൊണ്ടു നടക്കേണ്ടി വരില്ല; ആധാർ ആപ്പ് വരുന്നു.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ ട്രംപിൻറെ ‘താരിഫ് യുദ്ധം’ തിരിച്ചടിയാകും; രാജ്യത്തെ വളർച്ചാ അനുമാനം വെട്ടിക്കുറച്ച് ആർ.ബി.ഐ.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
♦ സൈഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്കെതിരെ 1000 പേജ് കുറ്റപത്രം സമർപ്പിച്ച് ബാന്ദ്ര പൊലീസ്.... കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.