Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 1:27 PM GMT Updated On
date_range 1 Jun 2021 1:27 PM GMTടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി.ജി.പിയായി ചുമതലയേറ്റു
text_fieldsbookmark_border
തിരുവനന്തപുരം: ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമീഷന്‍റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story