Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസിലെ...

പോക്​സോ കേസിലെ ഇരക്ക്​ പീഡനം: ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
torture in pocso case victim: Another arrested
cancel

പാ​ണ്ടി​ക്കാ​ട് (മ​ല​പ്പു​റം): 17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​ർ സ്വ​ദേ​ശി കു​റ്റി​ക്ക​ൽ ജി​ബി​നെ​യാ​ണ്​ (22) പാ​ണ്ടി​ക്കാ​ട്​ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ 44 പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

ഇ​തി​ൽ 21ാമ​ത്തെ ആ​ളാ​ണ് ചൊ​വ്വാ​ഴ്​​ച പി​ടി​യി​ലാ​യ​ത്. ഒ​ളി​aവി​ലാ​യി​രു​ന്ന ഇ​യാ​ളെ വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. 2016, 2017, 2020 വ​ർ​ഷ​ങ്ങ​ളി​ലാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 32 കേ​സു​ക​ളി​ൽ 29ഉം 2020​ലാ​ണ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvictimpocso
News Summary - torture in pocso case victim: Another arrested
Next Story