Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 4:27 PM IST Updated On
date_range 13 March 2022 4:27 PM ISTമാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
മാങ്കുളം : മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട് മരിച്ചു.കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് (59) മരിച്ചത്. മൃതദേഹം കൊക്കയിൽ നിന്ന് മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിന് മാങ്കുളത്തെത്തിയത് . കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story