Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2018 2:18 AM IST Updated On
date_range 24 July 2018 9:40 AM ISTടി.പി കേസ്: ഗൂഡാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി നാളെ പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധശ്രമ ഗൂഡാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും. കേസില്‍ പുതിയ പ്രതികളുണ്ടോയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈക്കോടതി ആരാഞ്ഞിരുന്നു. എടച്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story