Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 7:56 PM IST Updated On
date_range 30 Aug 2017 9:57 PM ISTടി.പി വധം: സി.ബി.െഎ അേന്വഷിക്കണമെന്ന ആവശ്യവുമായി രമ ൈഹകോടതിയിൽ
text_fieldsbookmark_border
വടകര: ടി.പി ചന്ദ്രശേഖരൻ വധത്തിെൻറ ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.പിയുെട ഭാര്യ കെ.െക രമ ൈഹകോടതിെയ സമീപിച്ചു. അഭിഭാഷകൻ മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്.
നേരത്തെ, കൊലപാതകം സംബന്ധിച്ച കേസന്വേഷണം കേരള പൊലീസ് പൂർത്തീകരിച്ചിരുന്നു. വധ ഗുഢാലോചന അന്വേഷിക്കുന്നതിനായി പ്രേത്യക സംഘത്തെ രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. തുടർന്നാണ് രമ െഹെകോടതിെയ സമീപിക്കാൻ തീരുമാനിച്ചത്. സി.പി.എമ്മിലെ ഉന്നത േനതാക്കൾക്ക് വധവുമായി ബന്ധമുെണ്ടന്നാണ് ആർ.എം.പി (െഎ) ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story