Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിന്‍റെ കേസ്:...

സെൻകുമാറിന്‍റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി

text_fields
bookmark_border
സെൻകുമാറിന്‍റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി
cancel

കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ ഹരജി കേൾക്കുന്നതിൽ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെമാൽപാഷയാണ് പിന്മാറിയത്. വ്യാജരേഖ ചമച്ച് അർധവേതനം കൈപ്പറ്റി, കെ.എസ്.എഫ്.ഐ.ഡി.സിയിൽ മാനദണ്ഡം മറികടന്നു വായ്പ അനുവദിച്ചു എന്നീ കേസികളിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാറാണ് കോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstp senkumar casemalayalam news
News Summary - TP Senkumar Case -Kerala News
Next Story