Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2017 2:56 AM IST Updated On
date_range 30 Oct 2017 9:59 AM ISTസെന്‍കുമാര്‍ വിഷയത്തില്‍ ദുരഭിമാനം വെടിയണം -രമേശ് ചെന്നിത്തല
text_fieldsbookmark_border
ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ ഇടതു സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പിക്ക് പുനർനിയമനം നൽകാത്ത നടപടി നിയമവ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണ്. സര്‍ക്കാര്‍ നടപടി അനുചിതവും അധാർമികവുമാണ്. ഇനിയും പുനഃപരിശോധന ഹരജിയുമായി പോയാല്‍ കോടതിയുടെ വരാന്തയില്‍പോലും അത് നിലനില്‍ക്കില്ല. അതുകൊണ്ട് സെന്‍കുമാറിനെ ഡി.ജി.പിയായി എത്രയുംവേഗം നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story