Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകി​ണ​റ്റി​ൽ വീ​ണ...

കി​ണ​റ്റി​ൽ വീ​ണ ബാ​ലി​ക​ക്ക് ര​ക്ഷ​ക​നാ​യി വ്യാ​പാ​രി

text_fields
bookmark_border
Trader rescued for a girl who fell into well
cancel

ക​ൽ​പ​ക​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ ബാ​ലി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വ വ്യാ​പാ​രി. വൈ​ല​ത്തൂ​രി​ലെ കെ.​എം സ്​​റ്റോ​ർ മാ​നേ​ജി​ങ്​ പാ​ർ​ട്ണ​റും കാ​ര​ത്തൂ​ർ സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ട്ട് സ​ൽ​മാ​നു​ൽ ഫാ​രി​സാ​ണ്​ (35) ബാ​ലി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

വൈ​ല​ത്തൂ​ർ-​ക​രി​ങ്ക​പ്പാ​റ റോ​ഡി​ലെ വീ​ട്ടി​ലെ നാ​ല്​ വ​യ​സ്സു​കാ​രി​യാ​ണ് പൂ​ച്ച​യെ ക​ണ്ട് ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​െ​ട കി​ണ​റ്റി​ൽ വീ​ണ​ത്. സ​ഹോ​ദ​ര​െൻറ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ​ൽ​മാ​നു​ൽ ഫാ​രി​സും മ​റ്റൊ​രാ​ളും ഓ​ടി​യെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കി​ണ​റ്റി​ലി​റ​ങ്ങു​ന്ന​തി​നി​ടെ ഫാ​രി​സി​െൻറ കൈ​ക്കും കാ​ലി​നും നി​സ്സാ​ര പ​രി​ക്കേ​റ്റു. മാ​തൃ​കാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellTraderrescuefell
News Summary - Trader rescued for a girl who fell into well
Next Story