Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 6:34 AM GMT Updated On
date_range 10 Jan 2021 6:35 AM GMTതാമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം
text_fieldsbookmark_border
താമരശ്ശേരി: ചുരത്തില്‍ തകരപ്പാടിയില്‍ ചരക്കുലോറി കേടുവന്നതിനെ തുടര്‍ന്ന് ഗതാഗതകുരുക്ക്. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. യാത്രക്കാര്‍ സൂക്‌ഷ്മത പാലിച്ചു പോകണമെന്ന് അറിയിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story