Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തിൽ ഗതാഗത...

വയനാട് ചുരത്തിൽ ഗതാഗത തടസം

text_fields
bookmark_border
wayanadu churam 7645567
cancel
camera_alt

ഫയൽ ചിത്രം


വൈത്തിരി: വയനാട് ചുരത്തിൽ ഏഴാംവളവിൽ ചരക്കു ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ലോറി കേടായി വളവിൽ കുടുങ്ങിയത്.

അടിവാരം പൊലീസ്, ചുരം സംരക്ഷണസമിതി പ്രവർത്തകർ എന്നിവർ ചേർന്ന് തടസം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery Passwayanadu churam
News Summary - Traffic jam at Wayanad pass
Next Story