Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗതാഗത നിയമലംഘനം:...

ഗതാഗത നിയമലംഘനം: സെപ്​റ്റംബർ ഒന്നുമുതൽ കനത്ത പിഴ

text_fields
bookmark_border
traffic-23
cancel

കൊ​ച്ചി: റോ​ഡി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​ ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്​​ത മോ​​ട്ടോ​ർ വാ​ഹ​ന നി​യ​മം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്ത ി​ൽ​വ​രും. ഇ​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ചു​മ​ത്തു​ന്ന പി​ഴ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.

നി​യ​മ​ലം​ഘ​ന​ത്തി​ന്​​ ഈ ​മാ​സം 31നു​മു​മ്പ്​ പി​ഴ​ചു​മ​ത്ത​പ്പെ​ട്ട​വ​ർ സെ​പ്റ്റം​ബ​ർ ഒ​ന്നി​നു​ശേ​ഷ​മാ​ണ്​ അ​ട​ക്കു​ന്ന​തെ​ങ്കി​ൽ പു​തി​യ നി​ര​ക്കാ​കും ഈ​ടാ​ക്കു​ക എ​ന്ന്​ മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്​ ലൈ​സ​ൻ​സി​നും ര​ജി​സ്​​ട്രേ​ഷ​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നൊ​പ്പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ നി​യ​മ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​മു​ണ്ട്. റോ​ഡ്​ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ങ്കി​ൽ ക​രാ​റു​കാ​ര​നും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നു​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം.

അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ത്തി​​​െൻറ ഉ​ട​മ​യോ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യോ ഇ​ര​ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ലൈ​സ​ൻ​സ്​ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നി​ല​വി​ലെ ഒ​രു​മാ​സ​ത്തി​ൽ​നി​ന്ന്​ ഒ​രു​വ​ർ​ഷ​മാ​കും എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ. നി​ർ​ദി​ഷ്​​ട ഭേ​ദ​ഗ​തി​ക​ൾ അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ജോ​യ​ൻ​റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ പു​ത്ത​ല​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinetraffic ruleTraffic law violation.
News Summary - Traffic law violation - Kerala news
Next Story