Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പാലത്ത്​...

ഒറ്റപ്പാലത്ത്​ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
ഒറ്റപ്പാലത്ത്​ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു
cancel

പാലക്കാട്​: ഒറ്റപ്പാലത്തിന്​ സമീപം പത്തിരിപ്പാലയിൽ അതിർക്കാട്ടുള്ള റെയിൽവേ ട്രാക്കിൽ ദമ്പതികളെ ട്രെയിനിട ിച്ച്​ മരിച്ച നിലയിൽ കണ്ടെത്തി.

നെല്ലിക്കുറിശ്ശി വാഴേങ്കാവ്​ ആലിക്കകളത്തിൽ സോമശേഖരൻ(51), ഭാര്യ മിനിത (44) എന്നിവരാണ്​ മരിച്ചത്​.

മനിതിയുടെ ചികിത്സക്കായി ആശുപത്രിയിലേക്ക്​ എന്നുപറഞ്ഞ്​ വീട്ടിൽ നിന്നിറങ്ങിയ ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്​മഹത്യയെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentkerala newsrailway trackmalayalam newskerala online newsCouple dead
News Summary - Train accident- Couple dead - Kerala news
Next Story