Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2016 7:21 PM IST Updated On
date_range 14 Dec 2016 7:21 PM ISTട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: വർദ ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. രാത്രി 7.25ന് പുറപ്പെടുന്ന 16604 തിരുവനന്തപുരം - മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി 10 മണിക്ക് പുറപ്പെടുന്ന 16188 എറണാകുളം-കാരൈക്കൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
വൈകി പുറപ്പെടുന്ന ട്രെയിനുകൾ
(1)12624,തിരുവനന്തപുരം ചെന്നൈ മെയിൽ, 20- 20hrs.
(2) 22640 ആലപ്പുഴ- ചെന്നൈ 18.30hrs.
(3) 16525 കന്യാകുമാരി - ബംഗളൂര 17-45hrs.
(4) 22816, എറണാകുളം- ബിലാസ്പൂർ 15.00hrs
(5) 12512, തിരുവനന്തപുരം - ഗോരഖ്പൂർ 13 - 45hrs.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story