Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2019 2:56 AM GMT Updated On
date_range 3 May 2019 2:56 AM GMTെട്രയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥവകുപ്പിെൻറ മുന്നറിയിപ്പിനെതുടർന്ന് കിഴക്കൻ തീര റെയിൽേവ നിരവധി െട്രയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ ചുവടെ.
- പുരട്ചിതലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽേവ സ്റ്റേഷൻ-ഹൗറ കോറമണ്ഡൽ എക്സ്പ്രസ് (നം. 12842)
- ഹൗറ-യശ്വന്ത്പുർ എക്സ്പ്രസ് (നം. 12245)
- ഖരഗ്പുർ-വില്ലുപുരം എക്സ്പ്രസ് (22603)
- ഹൗറ-പുരട്ചിതലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽേവ സ്റ്റേഷൻ കോറമണ്ഡൽ എക്സ്പ്രസ് (നം. 12841)
- ഹൗറ-മൈസൂർ എക്സ്പ്രസ് (നം. 22817)
- സാന്ദ്രഗച്ചി-പുരട്ചിതലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽേവ സ്റ്റേഷൻ എക്സ്പ്രസ് (നം. 22807)
- ഭുവനേശ്വർ-രാമേശ്വരം എക്സ്പ്രസ് (നം. 18496)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story