Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2024 7:29 PM IST Updated On
date_range 22 April 2024 8:38 PM ISTകോഴിക്കോട് കുണ്ടായിത്തോട് ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിഹല (15) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ടാണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Updating...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story