Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരവധി ട്രെയിനുകൾക്ക്...

നിരവധി ട്രെയിനുകൾക്ക് നിയന്ത്രണം

text_fields
bookmark_border
നിരവധി ട്രെയിനുകൾക്ക് നിയന്ത്രണം
cancel

പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ലെ വി​വി​ധ എ​ൻ​ജി​നീ​യ​റി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

രാ​വി​ലെ 7.20ന് ​പാ​ല​ക്കാ​ട് ടൗ​ണി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന (ട്രെ​യി​ൻ ന​മ്പ​ർ 06806) പാ​ല​ക്കാ​ട് ടൗ​ൺ-​കോ​യ​മ്പ​ത്തൂ​ർ മെ​മു സെ​പ്റ്റം​ബ​ർ 9,11 തീ​യ​തി​ക​ളി​ൽ പോ​ത്ത​ന്നൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. പോ​ത്ത​ന്നൂ​രി​നും കോ​യ​മ്പ​ത്തൂ​രി​നു​മി​ട​യി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.

രാ​വി​ലെ 8.20ന് ​ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന (ട്രെ​യി​ൻ ന​മ്പ​ർ 06458) ഷൊ​ർ​ണൂ​ർ - കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ സെ​പ്റ്റം​ബ​ർ 11ന് ​പോ​ത്ത​ന്നൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

06805 കോ​യ​മ്പ​ത്തൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു കോ​യ​മ്പ​ത്തൂ​ർ സെ​പ്റ്റം​ബ​ർ 09, 11 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക് 12.05 പോ​ത്ത​ന്നൂ​രി​ൽ നി​ന്നാ​കും പു​റ​പ്പെ​ടു​ക.

ന​മ്പ​ർ 16608 കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ മെ​മു എ​ക്സ്പ്ര​സും സെ​പ്റ്റം​ബ​ർ 11ന് ​പോ​ത്ത​ന്നൂ​രി​ൽ നി​ന്നാ​കും പു​റ​പ്പെ​ടു​ക. ന​മ്പ​ർ16159 ചെ​ന്നൈ എ​ഗ്‌​മോ​ർ-​മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ എ​ക്‌​സ്പ്ര​സ് സെ​പ്റ്റം​ബ​ർ 07, 08, 10 തീ​യ​തി​ക​ളി​ൽ 11.15നാ​കും ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ക.

സെ​പ്റ്റം​ബ​ർ 08, 09, 11 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 13352 ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സ് കോ​യ​മ്പ​ത്തൂ​ർ ഒ​ഴി​വാ​ക്കി പോ​ത്ത​ന്നൂ​ർ, ഇ​രു​ഗൂ​ർ വ​ഴി തി​രി​ച്ചു​വി​ടും. ന​മ്പ​ർ 12626 ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ കേ​ര​ള എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 06, 07, 09 തീ​യ​തി​ക​ളി​ൽ 08.10ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഇ​രു​ഗൂ​ർ, പോ​ട​ന്നൂ​ർ വ​ഴി​യാ​കും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ക.

സെ​പ്റ്റം​ബ​ർ 06, 08, 11 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് 09.10 ന് ​പു​റ​പ്പെ​ടു​ന്ന ന​മ്പ​ർ 12678 എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സ് കോ​യ​മ്പ​ത്തൂ​രി​ലെ സ്റ്റോ​പ്പേ​ജ് ഒ​ഴി​വാ​ക്കി പോ​ത്ത​ന്നൂ​ർ, ഇ​രു​ഗൂ​ർ വ​ഴി തി​രി​ച്ചു​വി​ടും.

06819 ഈ​റോ​ഡ്-​പാ​ല​ക്കാ​ട് ടൗ​ൺ സെ​പ്റ്റം​ബ​ർ 08, 09, 11 തീ​യ​തി​ക​ളി​ൽ ഇ​രു​ഗൂ​ർ, പോ​ത്ത​ന്നൂ​ർ വ​ഴി തി​രി​ച്ചു​വി​ടും. സി​ങ്ക​ന​ല്ലൂ​ർ, പീ​ള​മേ​ട്, കോ​യ​മ്പ​ത്തൂ​ർ നോ​ർ​ത്ത്, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - train service
Next Story