Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനുകളുടെ സമയം...

ട്രെയിനുകളുടെ സമയം നേരത്തെയാക്കും

text_fields
bookmark_border
ട്രെയിനുകളുടെ സമയം നേരത്തെയാക്കും
cancel

തിരുവനന്തപുരം: യാത്രക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ രാവിലെ തലസ്ഥാനത്തെത്തുന്ന മൂന്ന് ട്രെയിനുകളുടെ സമയം നേരത്തെയാക്കാൻ റെയിൽവേയുടെ തീരുമാനം. മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ഗുരുവായൂർ - തിരുവനന്തപുരം ഇൻറർസിറ്റി, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എന്നീ ട്രെയിനുകളുടെ സമയമാണ് പരിഷ്കരിക്കുന്നത്.

തലസ്ഥാനത്ത് രാവിലെ 9.40ന് എത്തിയിരുന്ന മലബാർ എക്സ്പ്രസി​​​െൻറ സമയം 9.30ആയും ഇൻറർസിറ്റിയുടെ സമയം 10.15ൽനിന്ന് 9.50ആയും വഞ്ചിനാടി​േൻറത്​ 10.25ന് പകരം 10ആയുമാണ് പരിഷ്കരിച്ചത്. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsmalayalam newsTrain shedule
News Summary - Train shedule change-Kerala news
Next Story