Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 2:20 PM IST Updated On
date_range 16 Feb 2019 9:59 AM ISTനാല് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; മാവേലി ഇന്ന് മുതൽ 6.45ന്
text_fieldsbookmark_border
തിരുവനന്തപുരം: പുതുക്കിയ റെയില്‍വേ സമയപ്പട്ടികയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് പുറെപ്പടുന്ന നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കുര്‍ള, മാവേലി, മംഗലാപുരം, അമൃത എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ബുധനാഴ്ച മുതല്‍ സമയമാറ്റം നിലവില്‍ വരും. ട്രെയിന്‍, തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പുതുക്കിയ സമയം, ബ്രാക്കറ്റിൽ പഴയ സമയം എന്ന ക്രമത്തില്‍
- ലോകമാന്യതിലക് കുര്‍ള എക്സ്പ്രസ് (16346)- രാവിലെ 9.30 (9.40).
- മംഗളൂരു മാവേലി എക്സ്പ്രസ് (16604) -വൈകുന്നേരം 6.45 (രാത്രി 7.25).
- മംഗളൂരു എക്സ്പ്രസ് (16347) രാത്രി 8.30 (രാത്രി 8.40).
- മധുര അമൃത എക്സ്പ്രസ് (16343) രാത്രി 10 (രാത്രി 10.30).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story