Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗരോർജ സാങ്കേതിക...

സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലനം

text_fields
bookmark_border
സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലനം
cancel

തിരുവനന്തപുരം: സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.

യോഗ്യത, ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9895788233

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar technology
News Summary - Training in solar technology
Next Story