Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത ജീവനക്കാരുടെ...

വനിത ജീവനക്കാരുടെ സ്ഥലംമാറ്റം; തൊഴിലുടമകൾ തുറന്ന മനസ്സോടെ തീരുമാനമെടുക്കണം -ഹൈകോടതി

text_fields
bookmark_border
വനിത ജീവനക്കാരുടെ സ്ഥലംമാറ്റം; തൊഴിലുടമകൾ തുറന്ന മനസ്സോടെ തീരുമാനമെടുക്കണം -ഹൈകോടതി
cancel

കൊ​​ച്ചി: വ​​നി​​ത ജീ​​വ​​ന​​ക്കാ​​രു​​ടെ സ്ഥ​​ലം​​മാ​​റ്റ കാ​​ര്യ​​ത്തി​​ൽ തൊ​​ഴി​​ലു​​ട​​മ​​ക​​ൾ തു​​റ​​ന്ന മ​​ന​​സ്സോ​​ടെ​​യു​​ടെ​​യു​​ള്ള സ​​മീ​​പ​​നം സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി. കു​​ടും​​ബ​​ത്തി​​ന്‍റെ പ​​രി​​പാ​​ല​​ന​​ത്തി​​ൽ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ്​ സ്ത്രീ​​ക​​ൾ.

അ​​നു​​ഭാ​​വ​​പൂ​​ർ​​ണ​​മാ​​യ മ​​നോ​​ഭാ​​വ​​ത്തോ​​ടെ വേ​​ണം ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ. പ​​രി​​ചി​​ത​​മ​​ല്ലാ​​ത്ത ചു​​റ്റു​​പാ​​ടു​​ക​​ളി​​ലേ​​ക്ക്​ മാ​​റ്റ​​പ്പെ​​ട്ടാ​​ൽ ജോ​​ലി​​യും ജീ​​വി​​ത​​വും ഒ​​രേ​​പോ​​ലെ കൊ​​ണ്ടു​​പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ അ​​വ​​ർ​​ക്കു​​ണ്ടാ​​കു​​മെ​​ന്നും ജ​​സ്റ്റി​​സ് എ. ​​മു​​ഹ​​മ്മ​​ദ് മു​​ഷ്താ​​ഖ്, ജ​​സ്റ്റി​​സ് ശോ​​ഭ അ​​ന്ന​​മ്മ ഈ​​പ്പ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

എ​​റ​​ണാ​​കു​​ളം ഉ​​ദ്യോ​​ഗ​​മ​​ണ്ഡ​​ൽ ഇ.​​എ​​സ്.​​ഐ ആ​​ശു​​പ​​ത്രി​​യി​​ലെ ര​​ണ്ട് വ​​നി​​ത ഡോ​​ക്ട​​ർ​​മാ‌​​രെ കൊ​​ല്ല​​ത്തേ​​ക്ക് സ്ഥ​​ലം​​മാ​​റ്റു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച ഹ​​ര​​ജി​​യി​​ലാ​​ണ് കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TransferHigh CourtWomen EmployeesKerala News
News Summary - Transfer of women employees; Employers should take decision with open mind -high court
Next Story