Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാൻസ്‌ഫോർമർ...

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച്​ തീപിടുത്തം

text_fields
bookmark_border
ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച്​ തീപിടുത്തം
cancel
camera_alt??????????? ???????????? ???????????????? ?????? ?? ??????????? ?????

കൽപ്പറ്റ: കണിയാമ്പറ്റ 220 കെവി സബ്സ്റ്റേഷ​​െൻറ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സബ്സ്റ്റേഷനും സമീപത്തുള്ള പുൽക ാടിനും തീപിടിച്ചു. കൽപ്പറ്റ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീയണച്ചു.

കാലപ്പഴക്കമുള്ള ട്രാൻസ്​ഫോമറിൽനിന്നും ഓയിൽ ചോർന്നതാണ് അപകട കാരണമെന്ന്​ കരുതുന്നു.
മീനങ്ങാടി, അമ്പലവയൽ, പുൽപള്ളിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നു കൽപ്പറ്റ എക്സിക്യു്റ്റിവ് എഞ്ചിനീയർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettakaniyampatta
News Summary - transformer burnt at kaniyampatta
Next Story