പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി; 100 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി.പി. സെൻകുമാറിനെ നിയമിക്കുംമുമ്പ് പൊലീസ് സേനയെ അടിമുടി അഴിച്ചുപണിത് സംസ്ഥാന സർക്കാർ. സേനയിലെ 100 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയാണ് വെള്ളിയാഴ്ച സർക്കാർ ഉത്തവിറക്കിയത്. ക്രൈംബ്രാഞ്ച്, വിജിലൻസ് തുടങ്ങിയ എല്ലാ വിഭാഗത്തിലെയും ഡിവൈ.എസ്.പിമാരെ മാറ്റിയിട്ടുണ്ട്. സർക്കാറിനോട് പോരാടി ഡി.ജി.പി സ്ഥാനത്തേെക്കത്തിയാലും പൊലീസ് ഭരണം അനുകൂലമാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. വ്യാഴാഴ്ച എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ളവരെ മാറ്റിനിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിവൈ.എസ്.പിമാരെയും മാറ്റിയത്. പാറ്റൂർ ഭൂമിയിടപാട് അടക്കം വിവാദ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം 22 വിജിലൻസ് ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. മുൻമന്ത്രിമാരടക്കമുള്ള ഉന്നതർക്കെതിരായ അന്വേഷണങ്ങൾ നിർണായകഘട്ടത്തിൽ എത്തിനിൽക്കെയാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത്.
സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പേരും പുതുതായി നിയമനം ലഭിച്ച സ്ഥലവും ക്രമപ്രകാരം ചുവടെ.
പി.ബി. ബാബുരാജ് (ഡി.സി.ആർ.ബി, കോഴിക്കോട് റൂറൽ), ശ്രീനിവാസൻ സി.ഡി (കോഴിക്കോട് റൂറൽ), കുബേരൻ നമ്പൂതിരി (എസ്.എം.എസ് വയനാട്), ജോഷി ചെറിയാൻ (സി.ബി.സി.െഎ.ഡി കൊല്ലം), ഷാനിഖാൻ എ.ആർ (കൊല്ലം റൂറൽ), അനിൽദാസ് എസ് (കായംകുളം), എൻ. രാജേഷ് (നർക്കോട്ടിക് സെൽ, തിരുവനന്തപുരം), ആർ. ദത്തൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, എറണാകുളം), വി. രാധാകൃഷ്ണപിള്ള (എസ്.പി.സി.െഎ.ഡി, കൊല്ലം), എം. രമേഷ്കുമാർ (എസ്.പി.സി.െഎ.ഡി കൊച്ചി സിറ്റി), ജോസഫ് സാജു പി.എം (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സ്െപഷൽ സെൽ, എറണാകുളം), വേണുഗോപാലൻ കെ.ആർ (എസ്.പി.സി.െഎ.ഡി എറണാകുളം റൂറൽ), ജലീൽ തോട്ടത്തിൽ (മലപ്പുറം), രാജു എ.എസ് (എസ്.പി.സി.െഎ.ഡി മലപ്പുറം), കെ.പി. ജോസ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, തൃശൂർ), എ. രാമചന്ദ്രൻ (അഡ്മിനിസ്ട്രേഷൻ പാലക്കാട്), കെ.എൽ. രാധാകൃഷ്ണൻ (കോഴിക്കോട് റൂറൽ), ജയ്സൺ കെ. എബ്രഹാം (ഡി.സി.ആർ.ബി മലപ്പുറം), എം.പി. മോഹനചന്ദ്രൻ നായർ (പെരിന്തൽമണ്ണ), സുരേഷ്കുമാർ എസ്.ടി (കൺട്രോൾ റൂം കൊച്ചി സിറ്റി), ശ്യാംലാൽ ടി (ക്രൈംഡിറ്റാച്െമൻറ് എറണാകുളം റൂറൽ), ജി. വേണു (പെരുമ്പാവൂർ), ഹരിദാസൻ പി.സി (ൈക്രം ഡിറ്റാച്മെൻറ് മലപ്പുറം), ബാബു സി.കെ (നാദാപുരം കൺട്രോൾ റൂം), കെ.ബി. പ്രബുല്ലചന്ദ്രൻ (എസ്.പി.സി.െഎ.ഡി മൂവാറ്റുപുഴ), സക്കറിയ മാത്യു (കോട്ടയം), ഗിരീഷ് പി. സാരഥി (ഡി.സി.ആർ.ബി കോട്ടയം), ഷാജിമോൻ ജോസഫ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, ഇൗസ്റ്റേൺ റേഞ്ച് കോട്ടയം), സുനിൽകുമാർ എ.യു (ഡി.സി.ആർ.ബി വയനാട്), ടി.പി. രഞ്ജിത്ത് (െഎ.എസ്.െഎ.ടി കോഴിക്കോട്), വിനോദ് എം.പി (അഡ്മിനിസ്ട്രേഷൻ കണ്ണൂർ), ഷാജി ലൂക്കോസ് (സി.ബി.സി.െഎ.ഡി കോട്ടയം), എസ്.ആർ. ജ്യോതിഷ്കുമാർ (െക്രെം െറക്കോഡ്സ് ബ്യൂറോ, സി.ബി.സി.െഎ.ഡി തിരുവനന്തപുരം), ഉദയഭാനു കെ.എസ് (സ്െപഷൽ ബ്രാഞ്ച് ആലപ്പുഴ), അജിത്ത് ആർ.ഡി (എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം), പ്രസാദ്. ജെ(വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ തിരുവനന്തപുരം), അബ്ദുൽ റഹ്മാൻ (എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം), നന്ദനൻ പിള്ളൈ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ തിരുവനന്തപുരം), അജിത്കുമാർ ജി.എൽ (എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം), പ്രതാപൻ നായർ (ഡി.സി.ആർ.ബി തിരുവനന്തപുരം), ഗോപകുമാരൻനായർ. പി (ഇേൻറണൽ സെക്യൂരിറ്റി, തിരുവനന്തപുരം), ജോൺസൺ ചാൾസ് (സി.ബി.സി.െഎ.ഡി തിരുവനന്തപുരം), എസ്.എം. സാഹിൽ (എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം റൂറൽ), പ്രതീപ് എം. വെയിൽസ് (എസ്.പി.എം.ആർ തിരുവനന്തപുരം), ബി. അശോകൻ (ക്രൈം റൂറൽ), ബി. സുരേഷ്കുമാർ (എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം), എസ്. സുനിൽകുമാർ (സി.ബി.സി.െഎ.ഡി ആലപ്പുഴ), കെ.സി. ബാബുരാജ് (എസ്.ബി.സി.െഎ.ഡി), പ്രദീപ്കുമാർ. എം (എസ്.ബി.സി.െഎ.ഡി തൃശൂർ), കെ.കെ. രവീന്ദ്രൻ (സി.ബി.സി.െഎ.ഡി കണ്ണൂർ), സുരേഷ് ടി.കെ (എസ്.ബി.സി.െഎ.ഡി കോഴിക്കോട് റൂറൽ), അനിൽ ശ്രീനിവാസ് (വൈസ് പ്രിൻസിപ്പൽ പി.ടി.സി തിരുവനന്തപുരം), ആർ. രാജ്കുമാർ (സി.ബി.സി.െഎ.ഡി തിരുവനന്തപുരം), ആർ. അനിൽകുമാർ (സി.ബി.സി.െഎ.ഡി), ബി. അനിൽകുമാർ (ഡിസ്ട്രിക്ട് എസ്.ബി തിരുവനന്തപുരം സിറ്റി), ആർ. ശ്രീകുമാർ -(ചങ്ങനാശ്ശേരി), സന്തോഷ്കുമാർ (കോട്ടയം), ഉല്ലാസ്കുമാർ എം (മലപ്പുറം), അശോക്കുമാർ ഡി (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ എറണാകുളം റേഞ്ച്), ബിനോയ്. എം (സി.ബി.സി.െഎ.ഡി എറണാകുളം), ഷംസ്. പി.പി (തൃക്കാക്കര), സിനി ഡെന്നീസ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ തിരുവനന്തപുരം), വിശ്വനാഥൻ വി.എൻ (കൺട്രോൾ റൂം കോഴിക്കോട്), സുബൈർ. എം (നർക്കോട്ടിക് സെൽ കണ്ണൂർ), എ.ജി. ലാൽ (ചേർത്തല), വൈ.ആർ. റസ്റ്റം (എസ്.ബി.സി.െഎ.ഡി), ടി. അജിത്കുമാർ (സി.ബി.സി.െഎ.ഡി തിരുവനന്തപുരം), ജേക്കബ് ജെ(വിജിലൻസ് ആൻറി കറപ്ഷൻ, തിരുവനന്തപുരം), ഉദയകുമാർ ബി (പി.എച്ച്.ക്യൂ), ഇ.എൻ. സുരേഷ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ തിരുവനന്തപുരം), വിേനാദ്. ബി (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സ്പെഷൽ സെൽ, തിരുവനന്തപുരം), ചന്ദ്രമോഹനൻ ടി (സി.ബി.സി.െഎ.ഡി, എറണാകുളം), വി. സുഗതൻ (സി.ബി.സി.െഎ.ഡി തിരുവനന്തപുരം), പി. വേലായുധൻ നായർ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സ്പെഷൽ സെൽ, തിരുവനന്തപുരം), എസ്. അമ്മിണിക്കുട്ടൻ (ഡി.സി.ആർ.ബി, തൃശൂർ), മഹേഷ്കുമാർ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ഇടുക്കി), ജോൺസൺ ജോസഫ് (സി.ബി.സി.െഎ.ഡി ഇടുക്കി), സുന്ദരൻ സി (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ മലപ്പുറം), പി.ടി. ബാലൻ (സി.ബി.സി.െഎ.ഡി മലപ്പുറം), സലിം കെ (നർേക്കാട്ടിക് സെൽ മലപ്പുറം), എസ്. ഷാനവാസ് (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ കോഴിക്കോട്), ദേവസ്യ എം.സി (സി.ബി.സി.െഎ.ഡി കണ്ണൂർ), എ.ജെ. ബാബു (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ കോഴിക്കോട്), ഫിറോസ് എം. ഷഫീക്ക് (സി.ബി.സി.െഎ.ഡി പാലക്കാട്), എൽ. സുരേന്ദ്രൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വയനാട്), മാർക്കോസ് കെ.കെ (സി.ബി.സി.െഎ.ഡി കാസർകോട്), വി.കെ. പ്രഭാകരൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ കാസർകോട്), രഘുരാമൻ കെ.വി (സി.ബി.സി.െഎ.ഡി കണ്ണൂർ), ജി. സാബു (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ കോഴിക്കോട്), എം. സുകുമാരൻ (ഡി.സി.ആർ.ബി കണ്ണൂർ), ബിജി ജോർജ് (ക്രൈം ഡിറ്റാച് കൊച്ചി സിറ്റി), റക്സ് ബോബി അരവിൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, ആലപ്പുഴ), രാധാകൃഷ്ണൻ കെ.കെ (സി.ബി.സി.െഎ.ഡി വയനാട്), ടി.യു. സജീവൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, എറണാകുളം), ശശിധരൻ കെ.എ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, പാലക്കാട്), ജോർജ് ചെറിയാൻ (സി.ബി.സി.െഎ.ഡി എറണാകുളം), എ.പി. ചന്ദ്രൻ (വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ, കോഴിക്കോട്), അശ്വകുമാർ കെ.എ (നർക്കോട്ടിക് സെൽ, കോഴിക്കോട് റൂറൽ), സതീഷ്കുമാർ എം.ആർ (സി.ബി.സി.െഎ.ഡി പാലക്കാട്), എം.എൻ. രമേഷ് (നർേക്കാട്ടിക് സെൽ കാസർകോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.