Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്...

സംസ്​ഥാനത്ത് ട്രോളിങ്​ നിരോധനം 14 മുതൽ 

text_fields
bookmark_border
സംസ്​ഥാനത്ത് ട്രോളിങ്​ നിരോധനം 14 മുതൽ 
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ജൂ​ൺ 14 മു​ത​ൽ ജൂ​ൈ​ല 31 വ​രെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫി​ഷ​റീ​സ്​ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട  വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ​യും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. പ​ന്ത്ര​ണ്ട് നോ​ട്ടി​ക്ക​ൽ മൈ​ലി​ന്​ പു​റ​ത്ത് കേ​ന്ദ്ര​നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. 

ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ കോ​സ്​​റ്റ്ഗാ​ർ​ഡും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മ​​െൻറും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്​ ക​ല​ക്ട​ർ​മാ​ർ പ്ര​ത്യേ​ക​യോ​ഗം വി​ളി​ക്ക​ണം. ക​ട​ൽ​ര​ക്ഷാ  പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 17 പ്ര​ത്യേ​ക ബോ​ട്ടു​ക​ൾ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ലെ മി​ടു​ക്ക​രെ ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യി നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trawling banKerala News
News Summary - trawling ban in kerala
Next Story