Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​​ട​​പ്പാ​​ളി​​ൽ...

എ​​ട​​പ്പാ​​ളി​​ൽ ഒ​​രു കു​​ട്ടി​​ക്ക്​ മൂ​​ന്ന്​ ന​​മ്പ​​റി​​ൽ മൂ​​ന്ന്​ ആ​​ധാ​​ർ

text_fields
bookmark_border
എ​​ട​​പ്പാ​​ളി​​ൽ ഒ​​രു കു​​ട്ടി​​ക്ക്​ മൂ​​ന്ന്​ ന​​മ്പ​​റി​​ൽ മൂ​​ന്ന്​ ആ​​ധാ​​ർ
cancel

എ​​ട​​പ്പാ​​ൾ: ഒ​​രു കു​​ട്ടി​​ക്ക് മൂ​​ന്ന് ന​​മ്പ​​റി​​ൽ മൂ​​ന്ന് ആ​​ധാ​​ർ. എ​​ല്ലാ പ്ര​​ധാ​​ന​​രേ​​ഖ​​ക​​ളും ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ക​​ർ​​ശ​​ന​​മാ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ ആ​​ധാ​​ർ കാ​​ർ​​ഡി​െ​ൻ​റ വി​​ശ്വാ​​സ്യ​​ത ചോ​​ദ്യം ചെ​​യ്യ​െ​​പ്പ​​ടു​​ന്ന രീ​​തി​​യി​​ൽ ഒ​​രാ​​ൾ​​ക്ക് മൂ​​ന്ന്​ ആ​​ധാ​​ർ കാ​​ർ​​ഡ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ട​​പ്പാ​​ൾ പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​റ്റി​​ക്കാ​​ട്ടി​​ൽ കെ.​​കെ. സ​​ബീ​​റ​​യു​​ടെ ര​​ണ്ട് വ​​യ​​സ്സു​​ള്ള മ​​ക​​ൾ പി.​​പി. സ​​ന മെ​​ഹ്റി​​നാ​​ണ് ജൂ​​ൺ മാ​​സ​​ത്തി​​ൽ മൂ​​ന്ന്​ ആ​​ധാ​​ർ കാ​​ർ​​ഡു​​ക​​ൾ ല​​ഭി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലാ​​ണ് സ​​ന മെ​​ഹ്റി​​ൻ വീ​​ടി​​ന് തൊ​​ട്ട​​ടു​​ത്ത അം​​ഗ​​ൻ​​വാ​​ടി​​യി​​ൽ അ​​പേ​​ക്ഷ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 724556229728, 784775068517, 408506773512 എ​​ന്നീ വ്യ​​ത്യ​​സ്ത ന​​മ്പ​​റു​​ക​​ളാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ത് കാ​​ർ​​ഡാ​​ണ് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തെ​​ന്ന​​റി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് വീ​​ട്ടു​​കാ​​രി​​പ്പോ​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar cardedappal
News Summary - tree adhaar cards in one chind in edappal
Next Story