Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 1:57 AM IST Updated On
date_range 9 July 2019 1:58 AM ISTതാമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
വൈത്തിരി: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം വളവിലാണ് സംഭവം. മരം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ചെറിയ വാഹനങ്ങൾ മാത്രമേ ഇപ്പോൾ ചുരം വഴി കടത്തി വിടുന്നുള്ളൂ.
രാവിലേയും മരം പൊട്ടി വീണ് ചുരത്തിൽ ഗതാഗത തടസ്സമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story