Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 5:51 PM IST Updated On
date_range 14 Dec 2017 7:58 PM ISTവിചാരണക്കോടതികൾക്ക് നട്ടെല്ലില്ല- അഡ്വ. ആളൂർ (വിഡിയോ)
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ ജുഡിഷ്യറി തകർന്നെന്ന് ജിഷവധക്കേസ് പ്രതി അഡ്വ. എ. ആളൂർ. പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങൾ കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍റെ മൗത്ത്പീസായി മാറുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ഭയന്ന് അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതിയെന്നും ആളൂർ ആരോപിച്ചു.
വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നല്കും. നിരപരാധിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story