Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദി​വാ​സി സ്ത്രീ...

ആ​ദി​വാ​സി സ്ത്രീ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ആ​ദി​വാ​സി സ്ത്രീ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

അ​മ്പ​ല​വ​യ​ൽ: ആ​ദി​വാ​സി സ്ത്രീ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ടു​വ​ഞ്ചാ​ൽ ക​ട​ൽ​മാ​ട് ആ​പ്പാ​ളം ചൂ​രി​മൂ​ല കോ​ള​നി​യി​ലെ ക​ല്യാ​ണി​യെ​യാ​ണ് (52) വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഭ​ർ​ത്താ​വ് ക​രി​യ​നാ​ണ് ആ​ദ്യം ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ബ​ന്ധു​വാ​യ യു​വാ​വു​മാ​യി വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യ​താ​യും ശ​രീ​ര​ത്തി​ൽ അ​ടി​യേ​റ്റ പാ​ടു​ക​ളു​ള്ള​താ​യും അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് ബ​ന്ധു പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. മ​രി​ച്ച ക​ല്യാ​ണി​ക്ക് ഒ​രു മ​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsTribal woman
News Summary - Tribal woman found dead- Kerala news
Next Story