Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീരചരമം പ്രാപിച്ച...

വീരചരമം പ്രാപിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു

text_fields
bookmark_border
വീരചരമം പ്രാപിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​നി​ടെ വീ​ര​ച​ര​മം പ്രാ​പി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് രാ​ഷ്ട്രം ശ്ര​ദ്ധാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു. എ​ല്ലാ വ​ര്‍ഷ​വും ഒ​ക്​​ടോ​ബ​ര്‍ 21നാ​ണ് രാ​ജ്യ​വ്യാ​aപ​ക​മാ​യി പൊ​ലീ​സ് സ്മൃ​തി​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ധീ​ര​സ്മൃ​തി​ഭൂ​മി​യി​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍വേ​ഷ് സാ​ഹി​ബ് പു​ഷ്പ​ച​ക്രം അ​ര്‍പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച എ​ന്‍.​എ​സ്. അ​ജ​യ​കു​മാ​റി​ന് പൊ​ലീ​സ് സേ​ന ആ​ദ​ര​വ​ര്‍പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice Commemoration Day
News Summary - Tributes paid to the martyred police officers
Next Story