Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ് ലിംകളെ...

മുസ് ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ നീക്കം -കാന്തപുരം

text_fields
bookmark_border
മുസ് ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ നീക്കം -കാന്തപുരം
cancel

കാരന്തൂർ: മുസ് ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ രാജ്യത്ത് നീക്കം നടക്കുന്നതായി  അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. മുത്തലാഖിന്‍റെ കാര്യത്തിൽ മുസ് ലിംകളെ കുറ്റവാളി സമൂഹമായി പ്രഖാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മതങ്ങളുടെ കാര്യത്തിലെല്ലാം വിവാഹം സിവിൽ നിയമത്തിന്‍റെ പരിധിയിലാണ്. മുസ് ലിം വിഭാഗത്തിന് മാത്രം വിവാഹം എന്തു കൊണ്ട് ക്രിമിനൽ നിയമത്തിന്‍റെ ഭാഗമാകുന്നുവെന്നും കാന്തപുരം ചോദിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കാൻ പോകുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakanthapuramkerala newscentral govtmalayalam newsTriple Talaq Bill
News Summary - Triple Talaq Bill: Kanthapuram attack to Central Govt -Kerala News
Next Story