Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തലാഖ് ഓർഡിനൻസ്:...

മുത്തലാഖ് ഓർഡിനൻസ്: സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂഡൽഹി: മുത്തലാഖ്​ ക്രിമിനൽ കുറ്റമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിൽ ഇടപെടില്ലെന്ന്​ ചീഫ്​ ജസ് ​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ വ്യക്​തമാക്കി.

ഒാർഡിനൻസ്​ ചോദ്യം ചെയ്​ത് സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ സമർപ്പിച്ച ഹരജി തള്ളിയാണ്​ ബെഞ്ച്​ ഇക്കാര്യം വ്യക്​തമാക്കിയത്​. മുത്തലാഖ്​ ഒാർഡിനൻസ്​ ഭരണഘടന വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സമസ്​ത ഹരജി. ഹരജി പരിഗണിച്ചുവെങ്കിലും വാദത്തിലേക്ക്​ കടക്കാൻപോലും തയാറാകാതെ കോടതി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakerala newsmalayalam newsTriple Talaq Billsupreme court
News Summary - Triple Talaq Bill Supreme Court rejected Samastha petition -Kerala News
Next Story