Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർക്കാറിന്‍റെ...

കേന്ദ്ര സർക്കാറിന്‍റെ നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല -എം.എം. ഹസൻ

text_fields
bookmark_border
കേന്ദ്ര സർക്കാറിന്‍റെ നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല -എം.എം. ഹസൻ
cancel

തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏകസിവിൽ കോഡ് നടപ്പാക്കാനാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ഈ അഭിപ്രായം തന്നെയാണ് കോൺഗ്രസ് പാർട്ടിക്കുമുള്ളത്. ശരീഅത്തിൽ ഊന്നിയുള്ള നിയമനിർമാണമാണ് വിഷയത്തിൽ വേണ്ടതെന്നും ഹസൻ ആവശ്യപ്പെട്ടു. 

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല. ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള സംഘപരിവാർ-ബി.ജെ.പി അജണ്ടയാണിത്. മതപണ്ഡിതന്മാർ, മുസ് ലിം സംഘടനകൾ, സ്ത്രീ സംഘടനകൾ എന്നിവയുമായി ചർച്ച ചെയ്ത് ഒരു നിയമം കേന്ദ്രസർക്കാറിന് കൊണ്ടുവന്നു കൂടെയെന്നും ഹസൻ ചോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmm hassankerala newsmalayalam newsTriple Talaq Law
News Summary - Triple Talaq Law is not Possible Talaq says MM Hassan -Kerala News
Next Story