Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ശൂ​ർ​പൂ​രം: സാമ്പിൾ...

തൃ​ശൂ​ർ​പൂ​രം: സാമ്പിൾ വിസ്​മയം ഇന്ന് 

text_fields
bookmark_border
തൃ​ശൂ​ർ​പൂ​രം: സാമ്പിൾ വിസ്​മയം ഇന്ന് 
cancel

തൃ​ശൂ​ർ: വ​ർ​ണ, ശ​ബ്​​ദ​ഘോ​ഷ പെ​രു​മ​യു​ടെ സാ​മ്പി​ൾ വി​സ്​​മ​യം ഇ​ന്ന്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​െ​ക്കാ​പ്പം പു​തി​യ നി​ബ​ന്ധ​ന​ക​ളും ഉ​ണ്ടെ​ങ്കി​ലും ഗ​രി​മ ഒ​ട്ടും ചോ​രാ​ത്ത ക​രി​മ​രു​ന്നി​​​െൻറ ഇ​ന്ദ്ര​ജാ​ല​ത്തി​നാ​യി പു​രു​ഷാ​രം കാ​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ​പൂ​രം സാ​മ്പി​ൾ വെ​ടി​െ​ക്ക​ട്ടി​ൽ അ​ഡാ​ർ അ​മി​ട്ടു​ക​ളും ഡി​ജി​റ്റ​ൽ ശ​ബ്​​ദ​വു​മൊ​ക്കെ​യാ​യി സാ​മ്പി​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ്​ ക​രാ​റു​കാ​രു​ടെ വാ​ദം. 

നി​ല​അ​മി​ട്ടു​ക​ൾ, മു​ര​ൾ​ച്ച​യോ​ടെ പൊ​ട്ടി​ത്തി​മ​ർ​ത്ത്​ വി​ണ്ണി​ൽ വ​ർ​ണം വി​ത​റു​ന്ന അ​മി​ട്ടു​ക​ൾ, ചെ​റി​യ ഗു​ണ്ടു​ക​ൾ എ​ന്നി​വ​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളും സാ​മ്പി​ളി​​​െൻറ സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്ന്​ ഇ​ത​ൾ വി​രി​യു​ന്ന സാ​മ്പി​ളി​ൽ നി​ന്ന​റി​യാം പൂ​രം പെ​യ്​​ത്തി​​​െൻറ ഗാം​ഭീ​ര്യം. ഇ​രു വി​ഭാ​ഗ​ത്തി​​​െൻറ​യും ത​ട്ട​ക​ക്കാ​ർ നി​മി​ഷ​ങ്ങ​ൾ എ​ണ്ണി കാ​ത്തി​രി​ക്കു​ക​യാ​ണ്.​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഏ​ഴി​ന് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​ന്​ തു​ട​ക്കം കു​റി​ക്കും. 

പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​മാ​ണ് ഇ​ത്ത​വ​ണ സാ​മ്പി​ളി​ന് ആ​ദ്യം തി​രി​കൊ​ളു​ത്തു​ക. മാ​ല​പ്പ​ട​ക്ക​വു​മു​ണ്ടാ​കും. വെ​ടി​ക്കെ​ട്ട് പു​ര​ക​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പൂ​രാ​വ​നാ​ഴി​യി​ലെ നീ​ക്കി​യി​രി​പ്പി​​​െൻറ പ്ര​തി​ഫ​ല​ന​മാ​വും സാ​മ്പി​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissur poorammalayalam newsSample firework
News Summary - Trissur Pooram Sample fire work - Kerala News
Next Story