Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരമം: ഷംസുദ്ധീൻ

ചരമം: ഷംസുദ്ധീൻ

text_fields
bookmark_border
ചരമം: ഷംസുദ്ധീൻ
cancel

തൃശൂർ: എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ധീൻ (73) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 28 വർഷം അബൂദാബി ഡിഫൻസ് ആശുപതിയിൽ തിയേറ്റർ ടെക്നിഷ്യൻ ആയിരുന്നു. ഭാര്യ: ഹഫ്സാബി. 

മക്കൾ: ഷിനോജ് (മീഡിയവൺ ദുബൈ), ഷീന, ഷനില (ദുബൈ), ഷനിത (അബുദബി മോഡൽ സ്‌കൂൾ). മരുമക്കൾ: നാദിയ മുഹമ്മദ് (ഇബ്ര കോളജ് ഓഫ് ടെക്‌നോളജി, ഒമാൻ ), അബ്ദുൽ അസീസ്, അബുൽ ഫൈസി, റഈസ് റസാഖ് (ഇരുവരും അബുദബി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newstrisur
News Summary - Trisur -Abudabi death- Gulf news
Next Story