Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾക്കെതിരെ...

കുട്ടികൾക്കെതിരെ ട്രോളുകൾ ഒഴിവാക്കണം –മന്ത്രി

text_fields
bookmark_border
v sivankutty Kerala SSLC results declared social media minister
cancel

തി​രു​വ​ന​ന്ത​പു​രം: പ​ഠി​ച്ച്​ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ത​മാ​ശ​ക​ളും ട്രോ​ളു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വ​രെ എ ​പ്ല​സ്​ കി​ട്ടി​യെ​ന്നാ​ണ്​ പ​രി​ഹാ​സം. ത​മാ​ശ ന​ല്ല​താ​ണ്.

കു​ട്ടി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ക​യും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ല. അ​വ ഉ​ൽ​പാ​ദി​പ്പി​ച്ച്​ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​കാം. ഒ​രു​പാ​ട്​ കു​ട്ടി​ക​ൾ ക​ര​ഞ്ഞു​കൊ​ണ്ട്​ പ​രാ​തി​പ്പെ​ട്ടു.

ന​ന്നാ​യി പ​ഠി​ച്ച്​ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ മ​ക്ക​ൾ​വ​രെ വി​ളി​ച്ച്​ പ​രാ​തി പ​റ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.S Sivankutty
News Summary - Trolls should be avoided against children - Minister
Next Story