Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് നിയമനം:...

വഖഫ് നിയമനം: മുഖ്യന്‍റെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ

text_fields
bookmark_border
tv ibrahim
cancel
camera_alt

ടി.വി. ഇബ്രാഹീം

കൊണ്ടോട്ടി (മലപ്പുറം): വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടുന്നതില്‍ സര്‍ക്കാറെടുത്ത സമീപനത്തെ പരിഹസിച്ച്​ ടി.വി. ഇബ്രാഹിം എം.എല്‍.എ. മുഖ്യന്‍റെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് അദ്ദേഹം പറഞ്ഞു.

പറഞ്ഞ വാക്ക് പാലിക്കാനോ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനോ പിണറായി സര്‍ക്കാര്‍ ശ്രമിക്കാറില്ല. പൗരത്വ വിഷയങ്ങളില്‍ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ പോലും വ്യാജ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി വഖഫ് വിഷയത്തില്‍ നല്‍കിയ ഉറപ്പില്‍ വിശ്വാസമില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടവുമായി മുസ്‌ലിം ലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardtv ibrahimPinarayi Vijayan
News Summary - TV Ibrahim criticized pinarayi vijayan in waqf board issue
Next Story